ഇസ്ലാംമത വിശ്വാസിയായ സബ് കളക്ടര്‍ തട്ടം ഇട്ടില്ല; മലപ്പുറം സബ് കളക്ടറായി സ്ഥാനമേറ്റ സഫ്നക്കെതിരെ മതവാദികളുടെ സൈബർ ആക്രമണം
മലപ്പുറം: മലപ്പുറം ജില്ലാ സബ് കളക്ടറായി സ്ഥാനമേറ്റ സഫ്ന നസറുദ്ദീനെതിരെ മതവാദികളുടെ രൂക്ഷമായ സൈബര്‍ ആക്രമണം. ഇസ്ലാംമത വിശ്വാസിയായ സബ് കളക്ടര്‍ തട്ടം ഇടാതെ സ്ഥാനമേറ്റതാണ് മതവാദികളെ ...