വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; മലപ്പുറത്ത് 22-കാരന്റെ വീടിന് മുന്നില്‍ സമരവുമായി യുവതി
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് മലപ്പുറത്ത് യുവാവിന്റെ വീടീന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി തമിഴ് യുവതി. തൃക്കലങ്ങോട് കൂമംകുളത്തെ 22 കാരന്റെ വീട്ടുപടിക്കലാണ് മൂന്ന് ദിവസം ...