കര്‍ഷകര്‍ക്കുളള നഷ്ടപരിഹാരം 50% വര്‍ധിപ്പിക്കും:പ്രധാനമന്ത്രി
ഡല്‍ഹി: പ്രകൃതിക്ഷോഭത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുളള നഷ്ടപരിഹാരം 50 ശതമാനമായി വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .ചെറുകിട സംരഭകര്‍ക്കായുള്ള മുദ്രാബാങ്കിന്റെ ഉദ്ഘാടത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. 33 ശതമാനത്തിനു ...