ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമയിൽ അന്തസ്സോടെ ജോലി ചെയ്യുന്ന സ്ത്രീകൾക്കും എതിര് ; മലയാളി നടിമാർക്ക് ഇപ്പോൾ കിട്ടിയിരുന്ന അവസരങ്ങൾ കൂടി ഇനി ഇല്ലാതാവും
സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് ഈ മേഖലയിലെ എല്ലാ സ്ത്രീകൾക്കും പ്രതിസന്ധി സൃഷ്ടിക്കുന്നതാണെന്ന് വ്യക്തമാക്കുകയാണ് ജിതിൻ ജേക്കബ്. 'വില്ലന്മാരുടെ' പേരുകൾ ...