ഉണ്ണീ വാവവോ..റാഹയെ ഉറക്കാൻ മലയാളം താരാട്ട് പാട്ട് പഠിച്ച് രൺബീർ; അച്ഛൻ മകൾ ബന്ധത്തെ കുറിച്ച് വാചാലയായി ആലിയ
മുംബൈ; ബോളിവുഡിലെ താരദമ്പതിമാരാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം ഒന്നിച്ച ഇവർക്ക് റാഹ എന്ന മകളുണ്ട്. രണ്ട് വയസ് മാത്രമാണ് കുഞ്ഞിന്റെ പ്രായം. ...