മന്ത്രി ജലീൽ വീണ്ടും കുരുക്കിൽ; മലയാളം സർവ്വകലാശാലക്ക് ഭൂമി ഏറ്റെടുത്തതിൽ അഴിമതിയെന്ന് ആരോപണം
മലപ്പുറം: മന്ത്രി കെ ടി ജലീൽ വീണ്ടും ആരോപണക്കുരുക്കിൽ. തിരൂര്‍ മലയാളം സര്‍വകലാശാലയ്ക്ക് ഭൂമി വാങ്ങിയതില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. നിര്‍മാണ യോഗ്യമല്ലാത്ത ഭൂമി വന്‍ തുകയ്ക്ക് ...