പോളണ്ടിൽ മലയാളിയെ കുത്തിക്കൊന്ന സംഭവം; 4 ജോർജിയൻ പൗരന്മാർ അറസ്റ്റിൽ
പോളണ്ട് : പോളണ്ടിൽ മലയാളിയെ കുത്തിക്കൊന്ന കേസിൽ നാല് ജോർജിയൻ പൗരന്മാർ അറസ്റ്റിൽ. ഇവരുമായി നടന്ന വാക്ക് തർക്കത്തിനിടെയാണ് ഒല്ലൂർ സ്വദേശിയായ സൂരജ് കൊല്ലപ്പെട്ടത്. പ്രതികളെ പിടികൂടിയ ...








