25 വർഷത്തോളം നിർബന്ധിത മതപരിവർത്തനം നടത്തി; ലക്ഷ്യമിട്ടത് പാവപ്പെട്ട ഹിന്ദു കുടുംബങ്ങളെ; യുപിയിൽ മലയാളി പാസ്റ്ററും ഭാര്യയും അറസ്റ്റിൽ
ലക്‌നൗ : രണ്ട് ദശാബ്ദത്തിലേറെയായി നിർബന്ധിത മതപരിവർത്തനം നടത്തിവരുന്ന മലയാളി ദമ്പതിമാർ അറസ്റ്റിൽ. പാസ്റ്റർ സന്തോഷ് ജോൺ(55), ഭാര്യ ജിജി(50) എന്നിവരെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. ...