ഐസിസുമായി ബന്ധപ്പെട്ട പത്തിലേറെ മലയാളികള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പിടിയില്‍
തിരുവനന്തപുരം: പശ്ചിമേഷ്യന്‍ ഭീകര സംഘടനയായ ഐസിസുമായി ഇന്റര്‍നെറ്റിലൂടെയും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും ബന്ധപ്പെട്ട പത്തിലേറെ മലയാളികളെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നു. മൂന്ന് മലയാളികളടക്കം പതിനൊന്ന് ഇന്ത്യാക്കാര്‍ യു.എ.ഇയില്‍ ...