സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടെ മഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; മലയോര ജില്ലകൾ ഈക്കാര്യം ശ്രദ്ധിക്കണം
തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി . പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ...