ഇന്ത്യ – മാലിദ്വീപ് തർക്കം, നേട്ടമുണ്ടാക്കാൻ പോകുന്നത് കൊച്ചിയും കേരളവും
കൊച്ചി: ഇന്ത്യ മാലിദ്വീപ് തർക്കം രൂക്ഷമാകുന്നതോടെ കൂടുതൽ കൂടുതൽ നിക്ഷേപങ്ങളുമായി കുതിക്കാനൊരുങ്ങുകയാണ് ലക്ഷദ്വീപ്. ലക്ഷദ്വീപിനെ കുറിച്ചുള്ള ഗൂഗിൾ സെർച്ചുകൾ റെക്കോർഡുകൾ ഭേദിക്കുമ്പോൾ ഗുണഭോക്താവാകുന്നത് സമീപനഗരമായ കൊച്ചിയും അതിലൂടെ ...