ഇന്ത്യൻ സൈനികരുടെ കരുണയിലും ഹെലികോപ്റ്ററിന്റെ സഹായത്താലും മാലിയിൽ 495 ജീവനുകളാണ് രക്ഷപ്പെടുത്തിയത്,വിസ്മരിക്കാനാവില്ല; മാലി മുൻ വിദേശകാര്യ വക്താവ്
മാലെ; പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും അധിക്ഷേപിച്ചുള്ള മന്ത്രിമാരുടെ പരാമർശങ്ങൾ വിവാദമായി തുടരുന്നതിനിടെ ഇന്ത്യയുടെ മുൻകാല സഹായങ്ങളെ പ്രകീർത്തിച്ച് മുൻ മാലിദ്വീപ് വിദേശകാര്യ മന്ത്രാലയ വക്താവ് രംഗത്ത്. മാലിദ്വീപിൽ ...








