മലേഗാവ് സ്‌ഫോടന കേസിൽ വിധി പ്രസ്താവിച്ചു ; സാധ്വി പ്രജ്ഞാസിങ് ഉൾപ്പെടെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി
മുംബൈ : 17 വർഷങ്ങൾക്ക് ശേഷം മഹാരാഷ്ട്രയിലെ മലേഗാവ് സ്ഫോടനക്കേസിൽ വിധി പ്രസ്താവിച്ചു. സാധ്വി പ്രജ്ഞാസിങ് ഉൾപ്പെടെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. എൻഐഎ പ്രത്യേക കോടതി ആണ് ...