ബീഫ് നിരോധനം :കന്നുകാലികളുടെ ഫോട്ടോ ഹാജരാക്കണമെന്ന് മഹാരാഷ്ട്ര പോലീസ്
മുംബൈ: മഹാരാഷ്ട്രയില്‍ ഗോവധവും ബീഫ് വില്‍പനയും തടയാന്‍ കന്നുകാലികളുടെ ഫോട്ടോ പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം. കന്നുകാലികള്‍ ചത്താല്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്നും മാലെഗാവ് പോലീസ് ക്ഷീര ...