കോഴിക്കോട് ജില്ല മലമ്പനി ഭീഷണിയിൽ; പ്രതിരോധം ഊർജ്ജിതമാക്കി ആരോഗ്യ വകുപ്പ്; ഈ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മലമ്പനി ഭീഷണി കൂടുതലെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. ജില്ലയില്‍ മലമ്പനി പകര്‍ത്തുന്ന അനോഫിലസ് കൊതുകിന്റെ സാന്ദ്രതകൂടിയ പ്രദേശങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് കൂടാതെ മലമ്പനി ...