മാലിയിലെ ഹോട്ടല്‍ ആക്രമണം: മരിച്ചവരില്‍ ഇന്ത്യന്‍ വംശജയും
വാഷിങ്ടണ്‍: മാലി തലസ്ഥാനമായ ബമാകോയിലെ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ യു.എസ് പൗരത്വമുള്ള ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു. ബന്ദിയാക്കപ്പെട്ടവരിലുണ്ടായിരുന്ന 41കാരി അനിത അശോക് ദത്താറാണ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വാഷിങ്ടണ്‍ ...