കല്ലുവും അയ്യപ്പസ്വാമിയും കേരളം കീഴടക്കിയിട്ട് 100 ദിനങ്ങൾ; ‘മാളികപ്പുറം’ ആഘോഷമാക്കാൻ അണിയറ പ്രവർത്തകർ; പ്രദർശനം തുടരുന്ന തിയറ്ററിൽ ആഘോഷമൊരുക്കും
പന്തളം; ശബരിമല അയ്യപ്പന്റെ കഥ ചേർത്ത് ഒരുക്കിയ സൂപ്പർഹിറ്റ് സിനിമ മാളികപ്പുറം നൂറാം ദിനത്തിലേക്ക്. ശനിയാഴ്ചയാണ് സിനിമ റിലീസ് ചെയ്ത് നൂറു ദിനം തികയുന്നത്. ഒടിടി റിലീസിന് ...








