ഇന്ത്യയുടെ ട്രാക്ടർറാണി, 23,000 കോടിയുടെ സാമ്രാജ്യം പടുത്തുയർത്തിയ 64 കാരി
ലാഭനഷ്ടക്കണക്കുകൾ ഉയർന്നുകേൾക്കുന്ന ബിസിനസ് ലോകത്ത് പലപ്പോഴും ബിസിനസുകാരന്മാരുടെ ജൈത്ര യാത്രകളാണ് ചർച്ചയാവാറുള്ളത്. എല്ലാ റിസ്‌ക്കുകളും ഏറ്റെടുത്ത് പൊരുതി ജയിച്ച ബിസിനസുകാരികൾ എണ്ണത്തിൽ തുലോം കുറവായതുകൊണ്ടായിരിക്കാം ഇത്. ബിസിനസ് ...








