‘പൊങ്കാല കഴിഞ്ഞപ്പോൾ നഗരം ക്ലീൻ, മേയർ പോയത് പുലർച്ചെ 2 മണിക്ക്’; വി.വി. രാജേഷിനെ വാനോളം പുകഴ്ത്തി മല്ലിക സുകുമാരൻ!
ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ തിരുവനന്തപുരം നഗരത്തെ മിനുക്കിയെടുത്ത മേയർ വി.വി. രാജേഷിന് അഭിനന്ദനപ്രവാഹം. പൊങ്കാല കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ നഗരം പൂർവ്വസ്ഥിതിയിലാക്കിയ ശുചീകരണ പ്രവർത്തനങ്ങളെ പ്രശംസിച്ച് ...








