‘മല്ലുഹിന്ദു’ ഗ്രൂപ്പ് ; കെ ഗോപാലകൃഷ്ണൻ ഐഎഎസിന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം : മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന് സസ്പെൻഷൻ. മതാടിസ്ഥാനത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ കെ ഗോപാലകൃഷ്ണൻ ...