സംവിധായകനും തിരക്കഥാകൃത്തും അല്ല,ഇവർ ഇനി മുതൽ നായകന്മാർ; അജയ് വാസുദേവ്, നിഷാദ് കോയ ചിത്രം പൂര്‍ത്തിയായി
കൊച്ചി : സംവിധായകൻ അജയ് വാസുദേവും പ്രശസ്ത തിരക്കഥാകൃത്തും നിർമ്മാതാവുമായ നിഷാദ് കോയയും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ...