വിരമിച്ച ശേഷവും സര്‍ക്കാരിനൊപ്പം നില്‍ക്കുന്നത് സ്ഥാനങ്ങള്‍ ആഗ്രഹിക്കുന്നവര്‍: ജേക്കബ് തോമസ്
കൊച്ചി: വിരമിച്ച ശേഷം സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ സര്‍ക്കാരിനൊപ്പമേ നില്‍ക്കുവെന്ന് ഡിജിപി ജേക്കബ് തോമസ് പറഞ്ഞു.അഞ്ച് വര്‍ഷം മുമ്പ് ആരാണ് അഴിമതിക്കാര്‍ എന്നാണ് ജനം ചോദിച്ചിരുന്നത്. ഇപ്പോള്‍ ആരാണ ...