തന്റെ കുഞ്ഞിനെ പ്രസവിക്കാൻ സഹായിച്ച മനുഷ്യനോട് സ്‌നേഹം പ്രകടിപ്പിച്ച് അമ്മപ്പശു; വൈറലായി വീഡിയോ
മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന നിരവധി വിഡിയോകൾ നമ്മൾ സ്ഥിരമായി കാണാറുണ്ട്. ഇത്തരത്തിലുള്ള വീഡിയോകൾ നമ്മുടെ മാനസികാവസ്ഥയെ പോലും ഒരു നിമിഷം കൊണ്ട് മാറ്റി മറിയ്ക്കും. ...








