Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ബസിലിരുന്നാൽ ഇനി കാൽ കുടുങ്ങില്ല’; സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം:നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

by Brave India Desk
Apr 10, 2026, 10:58 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ബസുകളിൽ യാത്ര ചെയ്യുമ്പോൾ സീറ്റുകൾക്കിടയിൽ കാൽ കുടുങ്ങി നരകിക്കുന്ന യാത്രക്കാരുടെദുരിതത്തിന് അറുതിയാകുന്നു. സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള എല്ലാ സ്റ്റേജ്കാര്യേജുകളിലും സീറ്റുകൾക്കിടയിൽ നിയമാനുസൃതമായ അകലം ഉണ്ടെന്ന് ഉറപ്പുവരുത്താൻമനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ബസുകളിൽ കൂടുതൽ ആളുകളെ കുത്തിനിറച്ച്ലാഭമുണ്ടാക്കാൻ സീറ്റുകളുടെ എണ്ണം കൂട്ടുമ്പോൾ യാത്രക്കാർക്ക് ഇരിക്കാൻ പോലും കഴിയാത്തസാഹചര്യം വ്യാപകമാണെന്ന പരാതിയിലാണ് നടപടി. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് ഇത് സംബന്ധിച്ച കർശന നിർദ്ദേശം നൽകിയത്. എല്ലാ ആർടിഒമാർക്കും ഉടൻ തന്നെ നിർദ്ദേശം കൈമാറാനും പരിശോധനകൾ കർശനമാക്കാനുംഉത്തരവിൽ വ്യക്തമാക്കുന്നു.

പേരാമ്പ്ര സ്വദേശി ടി.സി വിജീഷ് സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർണ്ണായകഇടപെടൽ ഉണ്ടായത്. മിക്ക സ്വകാര്യ ബസുകളിലും സീറ്റുകൾ തമ്മിൽ ആവശ്യത്തിന് അകലംപാലിക്കുന്നില്ലെന്നും, അനുവദനീയമായതിലും കൂടുതൽ സീറ്റുകൾ സ്ഥാപിക്കുന്നത് മൂലംയാത്രക്കാരുടെ കാൽമുട്ടുകൾ മുന്നിലെ സീറ്റിൽ ഇടിക്കുന്നതായും പരാതിയിൽചൂണ്ടിക്കാട്ടിയിരുന്നു. ദീർഘദൂര യാത്രകളിൽ ഇത് യാത്രക്കാർക്ക് കടുത്ത ശാരീരികബുദ്ധിമുട്ടുകൾക്കും സന്ധിവേദനയ്ക്കും കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് പ്രായമായവർക്കുംശാരീരിക അവശതകൾ ഉള്ളവർക്കും ഇത്തരം ഇടുങ്ങിയ സീറ്റുകളിലെ യാത്ര വലിയ പീഡനമായിമാറിയിരുന്നു. നിയമം അനുശാസിക്കുന്ന സെന്റിമീറ്റർ അകലം സീറ്റുകൾക്കിടയിൽ ഉണ്ടെന്ന്ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ നൽകാവൂ എന്നുംകമ്മീഷൻ ആവശ്യപ്പെട്ടു.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

നിലവിൽ പല ബസ് ഉടമകളും ലാഭം കണക്കിലെടുത്ത് ബസിന്റെ ഉൾഭാഗത്ത് മാറ്റങ്ങൾ വരുത്തിസീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാറുണ്ട്. ഇത് മോട്ടോർ വാഹന നിയമത്തിന്റെ ലംഘനമാണെങ്കിലുംപലപ്പോഴും പരിശോധനകളിൽ നിന്ന് ഇവർ രക്ഷപ്പെടുകയാണ് പതിവ്. എന്നാൽ പുതിയഉത്തരവോടെ ഇനി മുതൽ ആർടിഒ ഉദ്യോഗസ്ഥർ ബസുകളിൽ നേരിട്ടെത്തി സീറ്റുകൾക്കിടയിലെഅകലം അളന്ന് പരിശോധിക്കും. നിയമം ലംഘിക്കുന്ന ബസുകൾക്കെതിരെ പിഴ ചുമത്താനുംപെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനും ട്രാൻസ്‌പോർട്ട് വകുപ്പിന്അധികാരമുണ്ടാകും. സംസ്ഥാനത്തെ ലക്ഷക്കണക്കിന് സാധാരണക്കാരായ യാത്രക്കാർക്ക് വലിയആശ്വാസം നൽകുന്നതാണ് മനുഷ്യാവകാശ കമ്മീഷന്റെ ഈ പുതിയ ഉത്തരവ്.

Tags: human rights commissionprivate bus
Share
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies