നൂറു കോടി കളക്ഷനിലെ സത്യം; ഇപ്പോഴും എയറിൽ തന്നെ; മാമാങ്കത്തിന്റെ ലാഭനഷ്ട കണക്ക് എനിക്ക് മാത്രമേ അറിയൂ; നിർമ്മാതാവ് വേണു കുന്നപ്പിള്ളി
കൊച്ചി: 2018 സിനിമ നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. മാമാങ്കത്തിലൂടെ നിർമ്മാതാവായി എത്തിയ വേണു കുന്നപ്പിള്ളിയാണ് ഈ സിനിമയുടെയും നിർമ്മാതാവ്. മമ്മൂട്ടി നായകനായി എത്തിയ ചിത്രം ...