തോറ്റിട്ടും കസേര വിടാതെ മമത; ജനവിധി പുല്ല്, ഇനി സുപ്രീം കോടതിയിൽ ‘കളിക്കാം’; ബംഗാളിൽ അരാജകത്വത്തിന് തിരികൊളുത്തി ദീദി
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നിൽ തകർന്ന് തരിപ്പണമായിട്ടും മുഖ്യമന്ത്രി കസേരയിൽ കടിച്ചുതൂങ്ങി മമത ബാനർജി. ജനവിധി മാനിക്കാതെ അധികാരം വിട്ടൊഴിയാൻ വിസമ്മതിക്കുന്ന മമത, ഇനി ...








