മമതയും സ്റ്റാലിനും പുറത്തേക്ക്; ഇന്ത്യയിൽ ആഞ്ഞടിച്ച് കാവി തരംഗം, ദക്ഷിണേന്ത്യയിൽ അടിപതറി ഇടത്-ദ്രാവിഡ കക്ഷികൾ! വികസന രാഷ്ട്രീയത്തിന് ജനവിധി
ഭാരതത്തിന്റെ രാഷ്ട്രീയ ഭൂപടത്തെ അടിമുടി മാറ്റിവരച്ചുകൊണ്ട് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ പ്രതിപക്ഷ നിരയിലെ അതികായന്മാർക്ക് കനത്ത തിരിച്ചടി. പശ്ചിമ ബംഗാളിൽ മമത ബാനർജിയും തമിഴ്‌നാട്ടിൽ ...








