കാലാവസ്ഥ മോശം; ബംഗാൾ മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കി
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മോശം കാലാവസ്ഥയെ തുടർന്നായിരുന്നു ഹെലികോപ്റ്റർ അടിയന്തിരമായി താഴെയിറക്കിയത് എന്ന് ...


















