ഇത് ചരിത്രം…ട്രംപിനെ വളർത്തിയ ‘നഗരത്തിന്റെ ‘പിതാവായി’ ഇന്ത്യൻ വംശജൻ
ന്യൂയോർക്ക് മേയറായി ഇന്ത്യൻ വംശജൻ. യുഎസിലെ ഏറ്റവും വലിയ നഗരത്തിന്റെ മേയറായി ഡെമോക്രാറ്റ് സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി(34) ആണ് വിജയിച്ചത്. ന്യൂയോർക്കിന്റെ ആദ്യ മുസ്ലീം,ദക്ഷിണേഷ്യൻ മേയർ എന്ന ...








