ടോണി കുരിശിങ്കൽ മമ്മൂട്ടിയോട് പറയുന്ന ‘ഡിസ്റ്റർബൻസ് ആയില്ലല്ലോ’ സീനിന്റെ പിറവി ആ നടനിൽ നിന്ന്, ട്രെയിനിൽ വെച്ച് അയാൾ..; കഥാകൃത്ത് പറഞ്ഞത് ഇങ്ങനെ
ജോഷി – ഡെന്നീസ് ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ മൾട്ടിസ്റ്റാർ ചിത്രമായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ. മോഹൻലാൽ, മമ്മൂട്ടി, സോമൻ, അശോകൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ...








