നെഗറ്റീവ് റിവ്യൂ, പിന്നാലെ ടർബോ ഔദ്യോഗിക പോസ്റ്റർ ഉപയോഗിച്ചതിന് ഇൻഫ്ളൂവൻസർക്കെതിരെ നടപടിയുമായി മമ്മൂട്ടി കമ്പനി
കൊച്ചി: പ്രമുഖ യൂട്യൂബ് റിവ്യൂവർക്കെതിരെ നടപടിയുമായി മമ്മൂട്ടി കമ്പനി. അശ്വന്ത് കോക്ക് എന്ന റിവ്യൂവർക്കെതിരെയാണ് നടപടി. റിവ്യൂവിന്റെ തമ്പ്നെയ്ലിൽ 'ടർബോ' സിനിമയുടെ ഔദ്യോഗിക പോസ്റ്ററായിരുന്നു ഉപയോഗിച്ചത്. ഇതിനെതിരെയാണ് ...