”നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ലല്ലോ… നമ്മളെ കറുത്ത ശർക്കര എന്നല്ലേ വിളിക്കൂ;” മമ്മൂട്ടിയുടെ പരാമർശം വിവാദമാകുന്നു
നടൻ മമ്മൂട്ടി നടത്തിയ വർണ്ണവിവേചനപരമായ പരാമർശം ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ ചർച്ചയാവുകയാണ്. കറുപ്പും വെളുപ്പും തമ്മിലുള്ള വ്യത്യാസം എടുത്ത് കാണിക്കുന്ന, കറുപ്പിനെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള മമ്മൂട്ടിയുടെ ...