രാഹുലിൻറെ പ്രതിച്ഛായ തകർക്കാൻ മമത ശ്രമിക്കുന്നു: ഇതിനായി മമതയ്ക്ക് നിർദേശം നൽകുന്നത് മോദിയാണെന്നും കോൺഗ്രസ്
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പ്രതിഛായ തകർക്കാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ശ്രമിക്കുന്നതായി കോൺഗ്രസ്. ഇ.ഡിയുടെയും സി.ബി.ഐയുടെയും റെയ്ഡുകളിൽ നിന്ന് സ്വയം സംരക്ഷിക്കാനുള്ള ശ്രമമാണ് മമത നടത്തുന്നത്. ...