ബീഹാറിൽ വീണ്ടും ‘പകദ്വ വിവാഹ’ ; അദ്ധ്യാപകനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മകളുമായി വിവാഹം നടത്തി
പാട്ന : അവിവാഹിതരായ പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി വിവാഹം നടത്തുന്ന 'പകദ്വ വിവാഹ' ബീഹാറിൽ വീണ്ടും തുടർക്കഥയാകുന്നു. ബീഹാറിലെ വൈശാലി ജില്ലയിൽ അദ്ധ്യാപകനായ യുവാവിനെ തട്ടിക്കൊണ്ടുപോയി. പ്രതിയുടെ മകളുമായി ...