മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; ഏഴ് മണിക്കൂര്‍ കഴിഞ്ഞ് മോര്‍ച്ചറിയുടെ ഫ്രീസറിൽ നിന്ന് യുവാവ് ജീവനോടെ പുറത്തേക്ക്
ലക്‌നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിൽ മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റിയ യുവാവിന് ഏഴുമണിക്കൂറിനുശേഷം ജീവനുണ്ടെന്ന് കണ്ടെത്തി. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ...