കാമുകിക്കൊപ്പമുള്ള ലഡാക്ക് ട്രിപ്പിന് പണം നൽകിയില്ല; അമ്മായിയെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന് 22 കാരൻ
ലക്‌നൗ: കാമുകിയുമൊത്ത് ട്രിപ്പ് പോകാൻ പണം നൽകാത്തതിന്റെ ദേഷ്യത്തിൽ അമ്മായിയെ അടിച്ച കൊന്ന് 22 കാരൻ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. സത്‌വിരിയെന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ...








