മുഖത്ത് വന്നിരുന്ന ഈച്ചയെ അടിച്ച് കൊന്നു; യുവാവിന് കണ്ണ് നഷ്ടമായി; സംഭവം ഇങ്ങനെ
ബെയ്ജിംഗ് : മുഖത്ത് വന്നിരുന്ന ഈച്ചയെ അടിച്ച് കൊന്ന യുവാവിന് കണ്ണ് നഷ്ടമായി. ചൈനയിലെ ഗ്വാംഗ്‌ഡോംഗ് പ്രവിശ്യയിലെ ഷെൻഷെൻ എന്ന പ്രദേശത്താണ് സംഭവം നടന്നത്. വു എന്നയാൾക്കാണ് ...