യുക്രെയ്‌ന് പിന്തുണ; വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കയറി നഗ്നനായി യുവാവിന്റെ പ്രതിഷേധം; അറസ്റ്റ് ചെയ്ത് പോലീസ്
യുക്രെയ്‌നിൽ റഷ്യൻ അധിനിവേശത്തിനെതിരെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വസ്ത്രമഴിച്ച് യുവാവിന്റെ പ്രതിഷേധം. ഇന്നലെയാണ് സംഭവം. പള്ളിയുടെ പ്രധാന അൾത്താരയിൽ കേറിയാണ് ഇയാൾ വസ്ത്രങ്ങൾ അഴിച്ച് നഗ്നനായി ...