കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍; സംസ്ഥാനത്ത് മരണം ആറായി; ഏഴുപേര്‍ മണ്ണിനടിയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരണം ആറായി.കോട്ടയത്തുണ്ടായ ഉരുള്‍പൊട്ടലിൽ ഒമ്പത് പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. കൂട്ടിക്കലിലെ പ്ലാപ്പള്ളിയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഉരുള്‍പൊട്ടലില്‍ നാലു പേരുടെ മരണമാണ് ...