വനവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചു; കർശന നടപടിയെടുക്കാൻ ഉത്തരവിട്ട് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി
ഭോപ്പാൽ : വനവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചയാൾക്കെതിരെ കേസെടുത്ത് പോലീസ്. മദ്ധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. സിദ്ധി സ്വദേശിയായ പ്രവേഷ് ശുക്ല വഴിയിലിരുന്ന യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുകയായിരുന്നു. ...