പെപ്പിനും പിള്ളേർക്കും പണികൊടുത്ത് ടെൻഹാഗിന്റെ ചെകുത്താന്മാർ; യുണൈറ്റഡ് എഫ്എ കപ്പ് ജേതാക്കൾ
ചുവന്ന ചെകുത്താന്മാർക്ക് ഇത് മധുര പ്രതികാരം. പ്രീമിയർ ലീഗ് ചാമ്പ്യൻമാരും നഗരവൈരികളുമായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് ജേതാക്കൾ. ലണ്ടനിലെ ഫൈനൽ പോരാട്ടത്തിൽ ...