കുഴിമന്തിയും അൽഫാമും കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 15ഓളം പേർ ആശുപത്രിയിൽ
ബത്തേരി; കൽപ്പറ്റയിലെ ഹോട്ടലിൽനിന്ന് കുഴിമന്തിയും അൽഫാമും കഴിച്ച ഒരു കുടുംബത്തിലെ 15 ഓളം പേർക്ക് ഭക്ഷ്യവിഷബാധ. ഞായറാഴ്ച രാത്രിയാണ് മുസല്ല ഹോട്ടലിൽനിന്നും പനമരം കാര്യാട്ട് കുടുംബത്തിലെ കുട്ടികളടക്കമുള്ളവർ ...