‘അഗ്നിപഥ് വളരെ ആവശ്യമുള്ളതും ശരിയായ ദിശയിലുമുള്ള പരിഷ്കാരം’; പദ്ധതിയെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി
ഡല്‍ഹി: നാല് വര്‍ഷത്തേക്ക് സൈന്യത്തില്‍ ജോലി നല്‍കുന്ന അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി. പദ്ധതി ശരിയായ ദിശയിലുള്ള പരിഷ്‌കാരം ആണെന്നാണ് തിവാരി പറയുന്നത്. ...