വുഹാനിൽ നിന്നും കൊണ്ടു വരുന്നവർക്ക് ഹരിയാനയിൽ ഐസൊലേഷൻ കേന്ദ്രം : സർവ സന്നാഹങ്ങളുമൊരുക്കി ഇന്ത്യൻ ആർമി
വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നും മടങ്ങിയെത്തുന്ന 300 പേർക്ക് ഇന്ത്യൻ സൈന്യം ഐസൊലേഷൻ കേന്ദ്രം ഒരുക്കി. ഹരിയാനയിലെ മനേസറിലാണ് സൈന്യം ദ്രുതഗതിയിൽ ഇങ്ങനെയൊരു സംവിധാനം ...








