‘അധാര്‍മ്മിക മാധ്യമപ്രവര്‍ത്തനം അംഗീകരിക്കാന്‍ കഴിയില്ല’, മംഗളം സിഇഒ അജിത്കുമാറിനെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും പുറത്താക്കി
പത്തനംതിട്ട: എകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഫോണ്‍ വിളി വിവാദത്തില്‍ അറസ്റ്റിലായ മംഗളം ചാനല്‍ സിഇഒ അജിത്ത്കുമാറിനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍(കെയുഡബ്ലിയുജെ) നിന്നും പുറത്താക്കി. പത്തനംതിട്ടയില്‍ ചേര്‍ന്ന ...