കർണ്ണന് പിന്നാലെ അയ്യപ്പനും ; പാലക്കാടിന്റെ ആനപ്പെരുമയ്ക്ക് വിട ; ഗജരാജൻ മംഗലാംകുന്ന് അയ്യപ്പൻ വിടവാങ്ങി
പാലക്കാട് : ആന പ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ ഗജരാജൻ മംഗലാംകുന്ന് അയ്യപ്പൻ വിടവാങ്ങി. പാദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അയ്യപ്പൻ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവശനിലയിൽ ആയിരുന്നു. ...