കോൺഗ്രസ് ഓഫീസ് പ്രവർത്തിക്കുന്നത് സ്‌ഫോടനക്കേസ് പ്രതിയുടെ പിതാവിന്റെ കെട്ടിടത്തിൽ; കർണാടകയിൽ ഇഡി റെയ്ഡ് പുരോഗമിക്കുന്നു
ബംഗളൂരു: മംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് കർണാടകയിൽ ഇഡി റെയ്ഡ്. അഞ്ച് സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. മുഖ്യപ്രതി ഷാരിഖിന്റെ ശിവമോഗയിലെ വസതിയിലും ഇയാളുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചും റെയ്ഡ് ...