1200 രൂപ വാടക വരുന്ന വീട്ടിൽ താമസിച്ചവനിൽ നിന്ന് ലേലത്തിൽ 5.20 കോടി രൂപ സമ്പാദിച്ചവനിലേക്ക്, മങ്കേഷ് യാദവിന്റെ കഥ നിങ്ങളെ പ്രചോദിപ്പിക്കും
മധ്യപ്രദേശിൽ നിന്നുള്ള യുവ ക്രിക്കറ്റ് താരം മങ്കേഷ് യാദവ്, രജത് പട്ടീദാറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആർസിബി)യെ ...








