മലയാളി തീർഥാടകർ സഞ്ചരിച്ച കാർ ഉഡുപ്പിയിൽ അപകടത്തിൽപ്പെട്ടു; മൂന്ന് സ്ത്രീകൾ ഐ സി യു വിൽ
മംഗളൂരു: കർണാടക കുന്ദാപുരയിൽ മലയാളികൾ സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കെന്ന് റിപ്പോർട്ട്. മൂകാംബിക ക്ഷേത്ര ദർശനത്തിനായി പുറപ്പെട്ട പയ്യന്നൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ...








