ചൈന കൊന്നു തള്ളിയത് നാലര മില്യൺ മംഗോളിയരെ : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മംഗോളിയൻ മനുഷ്യാവകാശ സംഘടന
ദശലക്ഷക്കണക്കിന് നാടോടികളായ ജനങ്ങളെ അതിർത്തി പ്രദേശങ്ങളിൽ നിന്നും ചൈന തുടച്ചു നീക്കിയെന്ന് സൗത്തേൺ മംഗോളിയൻ ഹ്യൂമൻ റൈറ്റ്സ് ഇൻഫോർമേഷൻ സെന്റർ ഡയറക്ടർ എൻഘെബാട്ടു ടോഗോഷോങ്. ഇന്ത്യൻ ചിന്തകരുടെ ...